റോസിയോടും ഗസയിലെ മനുഷ്യരോടും ഒരുപോലെ ഐക്യദാര്ഢ്യപ്പെടുന്നതിലൂടെയാണ് കനിയെന്ന കലാകാരി അവരുടെ നിലപാടുകള്‍ ഉറപ്പിക്കുന്നത്
പുതിയ ബില്ലുമായി കേന്ദ്രം, കാബിനറ്റ് മന്ത്രിക്കും താഴെയാക്കി അധികാരം കുറയ്ക്കുമെന്ന് സൂചന
ഇന്ത്യയിലെ 98 ശതമാനം റെയില്‍വേ റൂട്ടിലും അപകടം ഒഴിവാക്കാനുള്ള സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല
ടെലികമ്മ്യൂണിക്കേഷൻസ് ബിൽ 2023 ; ഇന്ത്യയിലെ ഉപയോക്താക്കളെ എങ്ങനെ ബാധിക്കും?
രാജ്യത്തെ പ്രധാന എന്‍ട്രസ് കോച്ചിംഗ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ ഈ വര്‍ഷം ഇതുവരെ ആത്മഹത്യ ചെയ്തത് 23 വിദ്യാര്‍ത്ഥികള്‍
തമിഴില്‍ മാത്രമല്ല, മലയാളത്തിലുമുണ്ട് രാധ രവിമാര്. നടിയെ നടിയെന്നല്ലാതെ പിന്നെന്തു വിളിക്കണമെന്നു അശ്ലീല ചിരിയോടെ ചോദിച്ച മലയാളത്തിലെ രാധാ രവിമാരെ നമ്മള് കണ്ടതാണല്ലോ
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള് ബിജെപിയില്‍ നിന്നോ സംഘപരിവാര്‍ സംഘടനകളില്‍ നിന്നോ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നില്ലെന്നാണ് സിനിമ ഇന്‍ഡസ്ട്രിയിലുള്ളവര്‍ പറയുന്നത്