UPDATES

രത്തന്‍ ടാറ്റ വിട പറഞ്ഞു

തന്റെ വരുമാനത്തിന്റെ 60 ശതമാനത്തിലുമധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത ഒരു വലിയ മനുഷ്യസ്നേഹി

ഹരിയാനയിലെ ജാട്ട് വോട്ടുകളും, ഭജന്‍ ലാല്‍, ദേവിലാല്‍, ബന്‍സി ലാല്‍ കുടുംബങ്ങള്‍ നേരിട്ട രാഷ്ട്രീയ തിരസ്‌കരണം

ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം, കഴിഞ്ഞ ദശകത്തില്‍ ജാട്ട് സമുദായം സ്വാധീനം ചെലുത്തിയിരുന്ന ഹരിയാനയുടെ രാഷ്ട്രീയ ഭൂപ്രകൃതി കാതലായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

ചിപ്‌സും സമൂസയും പ്രമേഹത്തിന്റെ കൂട്ടുകാർ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ ഒരു പഠനത്തിൽ ചിപ്സും സമോസയും പ്രമേഹത്തിന്റെ പ്രധാന കാരണങ്ങൾ എന്ന് റിപ്പോർട്ട്. അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ്‌പ്രൊഡക്ട്‌സ് (എജിഎസ്) കൂടുതലുള്ള, അൾട്രാ പ്രോസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങൾ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രമേഹ രോ​​ഗത്തിന് കാരണമാകുന്നതായും കണ്ടെത്തി. ഇത്തരം ഒരു പഠനം ഇന്ത്യയിൽ ആദ്യമായാണ് നടക്കുന്നത്, കൂടാതെ ആരോ​ഗ്യകരമായ ഭക്ഷണരീതികൾ ശീലമാക്കുന്നത് പ്രമേഹ സാധ്യത കുറക്കുന്നതിനുള്ള തന്ത്രമാണെന്നും പഠനം പറയുന്നു. ചുവന്ന നിറമുള്ള മാംസം, ഫ്രഞ്ച്ഫ്രൈകൾ, ബേക്കറി ഉൽപന്നങ്ങൾ, സമോസകൾ, … Continue reading “ചിപ്‌സും സമൂസയും പ്രമേഹത്തിന്റെ കൂട്ടുകാർ”

കുട്ടനാട്ടില്‍ കതിരിടാന്‍ പൗര്‍ണമി

കൂടുതല്‍ വിളവും തൂക്കവും ആശ്വാസം നല്‍കുമ്പോഴും ചെടി വീഴ്ച്ചയാണ് കര്‍ഷകരുടെ ആശങ്ക

പ്രശസ്ത സിനിമ നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ട്രെന്‍ഡിങ്ങ്


അന്വേഷണം


ഉത്തരകാലം


Op-Ed


കാഴ്ചപ്പാട്


ഓഫ് ബീറ്റ്