ഏഴു കൊലപാതകങ്ങളുടെ പേരില്‍ രണ്ടു ദശാബ്ദങ്ങളായി ജയിലില്‍ കഴിയുന്ന മലയാളിയായ ഈ മത്സ്യത്തൊഴിലാളി ഇന്ത്യയിലെ കുപ്രസിദ്ധരായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളാണ്. വധശിക്ഷയ്ക്ക് തൊട്ടടുത്ത് വരെ എത്തിപ്പെട്ട ഒരാള്‍. എന്നാല്‍ ഈ കൊലപാതകങ്ങളെല്ലാം അയാള്‍ തന്നെയാണോ ചെയ്തത്?
ഉപഭോക്താക്കള്‍ യന്ത്രവല്‍ക്കരണത്തിന്റെ സാധ്യതകള്‍ കൂടുതല്‍ മനസ്സിലാക്കി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചുവരുമെന്നും ഡിമാന്‍ഡ് ഉയരുമെന്നും ഐ.ടി കമ്പനികള്‍ കണക്കുകൂട്ടുന്നു.