UPDATES
തന്റെ വരുമാനത്തിന്റെ 60 ശതമാനത്തിലുമധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത ഒരു വലിയ മനുഷ്യസ്നേഹി
ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം, കഴിഞ്ഞ ദശകത്തില്‍ ജാട്ട് സമുദായം സ്വാധീനം ചെലുത്തിയിരുന്ന ഹരിയാനയുടെ രാഷ്ട്രീയ ഭൂപ്രകൃതി കാതലായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ ഒരു പഠനത്തിൽ ചിപ്സും സമോസയും പ്രമേഹത്തിന്റെ പ്രധാന കാരണങ്ങൾ എന്ന് റിപ്പോർട്ട്. അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ്പ്രൊഡക്ട്സ് (എജിഎസ്) കൂടുതലുള്ള, അൾട്രാ പ്രോസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങൾ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രമേഹ രോഗത്തിന് കാരണമാകുന്നതായും കണ്ടെത്തി. ഇത്തരം ഒരു പഠനം ഇന്ത്യയിൽ ആദ്യമായാണ് നടക്കുന്നത്, കൂടാതെ ആരോഗ്യകരമായ ഭക്ഷണരീതികൾ ശീലമാക്കുന്നത് പ്രമേഹ സാധ്യത കുറക്കുന്നതിനുള്ള തന്ത്രമാണെന്നും പഠനം പറയുന്നു. ചുവന്ന നിറമുള്ള മാംസം, ഫ്രഞ്ച്ഫ്രൈകൾ, ബേക്കറി ഉൽപന്നങ്ങൾ, സമോസകൾ, … Continue reading “ചിപ്സും സമൂസയും പ്രമേഹത്തിന്റെ കൂട്ടുകാർ”
കൂടുതല്‍ വിളവും തൂക്കവും ആശ്വാസം നല്കുമ്പോഴും ചെടി വീഴ്ച്ചയാണ് കര്‍ഷകരുടെ ആശങ്ക
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എല്ലാം ഐഒഎ ട്രഷര്‍ ഉയര്‍ത്തുന്ന അനാവശ്യ ആരോപണങ്ങള്‍; പി ടി ഉഷ
ജുലാനയുടെ ഗോദയില്‍ വിജയം നേടി വിനേഷ് ഫോഗട്ട്
അദാനിയുടെ പ്രതിപുരുഷന്റെ 2610 കോടി രൂപയിലധികം സ്വിറ്റ്സർലാൻഡ് മരവിപ്പിച്ചു.
വ്യാജ വാര്‍ത്തകളുടെ കാലത്തെ ഒരു ജേര്‍ണലിസ്റ്റും, ഒരു കൊലപാതകവും, പൂര്‍ത്തികരിക്കാത്ത ഒര...
നാഷണല്‍ കോണ്‍ഫറസിന്റെ തോളിലേറി ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ വിജയം
കനല് അണയാതെ തരിഗാമി
ക്രെഡിറ്റ് അന്‍വറിന് പോകരുത്, കളം പിടിക്കാന്‍ പ്രതിപക്ഷം
‘അച്ഛന്റെ മൂല്യം മനസിലാക്കിയ മക്കളായിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു...
ബെയ്റൂത്തിലെ ദുരന്ത ഓര്‍മകളുടെ മ്യൂസിയം
ഇസ്രയേലിന്റെ ലെബനന് യുദ്ധം; ഇറാഖിലെ അമേരിക്കന്‍ ദുരന്തത്തില്‍ നിന്ന് പഠിക്കേണ്ട പാഠങ്ങള്‍
വാര്‍ത്തകള്‍ അവസാനിപ്പിച്ച് രാമചന്ദ്രന്
വി കെ ക്യഷ്ണമേനോന്‍ എന്ന വിശ്വപൗരന്
നോ ലുക്ക് ഷോട്ടും, പിന്നാലെ കോഹ്ലിയെ മറികടന്ന സിക്സും
പി.ടി ഉഷയ്ക്കെതിരെ ആഞ്ഞടിച്ച് വിനേഷ് ഫോഗട്ട്
ആരാധക ഹൃദയങ്ങൾ കീഴടക്കാൻ ബോഗയ്ൻവില്ല എത്തുന്നു
‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന്ന് സ്തുതി’; ജ്യോതിര്‍മയിയുടെ തിരിച്ച് വരവിന്...
ഇസ്രയേലിന്റെ പാലസ്തീന് അധിനിവേശം; ഇപ്പോള്‍ സംഭവിക്കുന്നതെന്ത്?
ലക്ഷ്യത്തിലെത്തിച്ച ഇന്ധനം ആത്മധൈര്യത്തിന്റെതാണ്; അഖിലിന് നടന്നു കയറാനുള്ളത് ഇന്ത്യയുടെ...
അൻ്റാർട്ടിക്ക കരകയറാൻ പതിറ്റാണ്ടുകളെടുക്കും; കടൽ മഞ്ഞ് രണ്ടാം വർഷവും റെക്കോർഡ് ഇടിവിൽ
‘ ഇക്കോസൈഡ് ‘ കുറ്റകൃത്യമായി അംഗീകരിക്കണം; പസഫിക് ദ്വീപുകൾ
ആപ്പിളിനും ഗൂഗിളിനും കനത്ത തിരിച്ചടി; കോടികൾ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ
ബെപികൊളോമ്പോ ദൗത്യം; ബുധന്റെ പുതിയ ചിത്രങ്ങൾ പുറത്ത്
ആദ്യത്തെ ‘ട്രില്യണയറാവാൻ’ ഇലോൺ മസ്ക്; തൊട്ടുപിന്നാലെ ഗൗതം അദാനി
കാൻഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു