ജയ സമാധിയില്‍ ശശികലയുടെ കുങ്ഫു നീക്കങ്ങള്‍; ട്രോളി കൊല്ലുകയാണ് തമിഴ് ജനത

വി കെ ശശികല ഒടുവില്‍ ബംഗളൂരുവിലെ അഗ്രഹാര ജയിലിലെത്തി. ഇനി നാലുവര്‍ഷത്തേക്ക് ചിന്നമ്മയ്ക്ക് അവിടെ സുഖവാസം. എന്നാല്‍ ജയിലിലേക്ക് പോകുന്നതിന് മുമ്പ് ജയലളിതയുടെ ശവകുടീരത്തില്‍ ആഞ്ഞടിച്ച ശശികലയുടെ പ്രകടനം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ട്രോളുകളുടെ പ്രവാഹമാണ് ശശികലയുടെ പ്രകടനത്തെ കൊന്നുകൊണ്ട് പുറത്തുവരുന്നത്. ബിജെപിയെയും ഒ പനീര്‍ശെല്‍വത്തെയും തന്റെ വഴിയിലുള്ള എതിരാളികളെയെല്ലാം നശിപ്പിക്കുമെന്നും ഗൂഢാലോചയ്ക്കും വഞ്ചനയ്ക്ക് പ്രതികാരം ചെയ്യുമെന്നും ഇപ്പോഴത്തെ ബുദ്ധിമുട്ടുകളില്‍ നിന്നും പുറത്തുവരുമെന്നും ജയലളിതയുടെ ശവകുടീരത്തില്‍ അടിച്ച് അവര്‍ പ്രതിജ്ഞ ചെയ്തതായി എഐഎഡിഎംകെ വൃത്തങ്ങള്‍ പിന്നീട് വെളിപ്പെടുത്തി.

ഏതായാലും ശശികലയുടെ കുങ്ഫു നീക്കങ്ങളെ ട്രോളി കൊല്ലുകയാണ് തമിഴ് ജനത.