വരാപ്പുഴ കസ്റ്റഡി മരണം: എസ് പി എ വി ജോര്‍ജ്ജിന് സസ്പെന്‍ഷന്‍

 
വരാപ്പുഴ കസ്റ്റഡി മരണം: എസ് പി എ വി ജോര്‍ജ്ജിന് സസ്പെന്‍ഷന്‍

വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ മുന്‍ റൂറല്‍ എസ് പി എ വി ജോര്‍ജ്ജിന് സസ്പെന്‍ഷന്‍. നേരത്തെ ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എസ് പി ആര്‍ടിഎഫ് രൂപീകരിച്ചത് ഡിജിപിയുടെ അറിവോടെയായിരുന്നില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം നടപടി ആശ്വാസകരമെന്ന് ശ്രീജിത്തിന്റെ കുടുംബം പ്രതികരിച്ചു. കൊലക്കുറ്റം ചുമത്തി കേസെടുക്കണം എന്നും കുടുംബം ആവശ്യപ്പെട്ടു.

http://www.azhimukham.com/update-avgeorge-ruralsp-suspicious-about-dileeps-hand-varappuzha-custodialdeath-case/