ഇമ്മാതിരി അവലോസുണ്ട ദയവുചെയ്ത് കൊടുത്തയക്കരുതേ... ഒരു പ്രവാസിയുടെ അപേക്ഷ / വീഡിയോ

 
ഇമ്മാതിരി അവലോസുണ്ട ദയവുചെയ്ത് കൊടുത്തയക്കരുതേ... ഒരു പ്രവാസിയുടെ അപേക്ഷ / വീഡിയോ

നാട്ടില്‍ നിന്ന് കൊടുത്തയച്ച അവലോസുണ്ട (കൊഴുക്കട്ട) കഴിക്കാന്‍ പാടുപ്പെടുന്ന മലയാളി പ്രവാസിയുടെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിലെ വൈറലുകളിലൊന്ന്. 'പണിയെടുത്ത് വന്നതിന് ശേഷം ഇത് (അവലോസുണ്ട) തിന്നാന്‍ നോക്കിയിട്ട് പല്ലും പോയി.. ഇതിപ്പം പത്ത് മിനിറ്റായി തുടങ്ങിയിട്ട്.' എന്ന് പറഞ്ഞുകൊണ്ട് പ്ലേറ്റില്‍വെച്ച അവലോസുണ്ട തല്ലിപൊട്ടിക്കാന്‍ നോക്കുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.