‘ബ്രേക്കിംഗ് ഉഗാണ്ട’: കൊച്ചിയിലെ മച്ചാന്മാരുമായി ബ്രേക്ക് ഡാന്‍സ് കളിച്ച് കിബുക്ക മുകിസ

ബ്രേക്ക് ഡാന്‍സിനു പുറമെ സ്‌കേറ്റ്‌ബോര്‍ഡ് സംസ്‌ക്കാരത്തെക്കുറിച്ചും കിബുക്ക പ്രതിഷ്ഠാപനം ഒരുക്കിയിട്ടുണ്ട്.