കേറ്റ്ലിന്‍ ഫോസെറ്റ് (ഫോറിന്‍ പോളിസി) ബാച്ചിലര്‍ പാര്‍ട്ടിയോടുള്ള വര്‍ദ്ധിച്ചു വരുന്ന താത്പര്യം മനസ്സിലാക്കി ഹാലുക് മ്യുറത്തിറല്‍ എന്ന തുർക്കിഷ് വ്യവസായി രാജ്യത്തെ ആദ്യത്തെ “ഹലാൽ” ( ഇസ്ലാമിൽ അനുവദനീയമായത്) ഓണ്‍ലൈന്‍ സെക്സ് ഷോപ്പ് തുറന്നിരിക്കുന്നു. ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ സംരംഭമൊന്നുമല്ല ഇത്, ബഹ്റൈനിലും നെതെർലാന്റിലും അറ്റ്ലാന്റയിലും വിജയകരമായി പ്രവർത്തിക്കുന്ന മാതൃകകളുണ്ട് ഇതിന്. പക്ഷെ ഇതുപോലുള്ള മാർക്കറ്റുകളുടെ അസ്തിത്വം രസകരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നു, എന്താണ് ഒരു സെക്സ് ഷോപ്പിനെ ഹലാലാക്കുന്നത്? ഇവ വ്യാപിക്കുന്നതെന്തുകൊണ്ട്? “ഇത് ഇസ്ലാമിക ലോകത്തു … Continue reading ഇനി ഹലാല്‍ സെക്സ് ഷോപ്പും!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed