മുഖ്യമന്ത്രിയെ കാണാനെത്തി മടങ്ങിയ യുവതികള്‍ സഞ്ചരിക്കുന്ന ട്രെയിന് നേരെ കല്ലേറും ചീമുട്ടയേറും: ഇത് ആഭാസ സമരമല്ലാതെ മറ്റെന്താണ്?

തങ്ങള്‍ക്ക് അപ്രിയമായത് പറയാന്‍ പോലും അനുവദിക്കില്ലെന്ന ഫാസിസ്റ്റ് ചിന്തയാണ് ഇവരെ ഭരിക്കുന്നത്