17കാരിയായ പലസ്തീന്‍ ആക്ടിവിസ്റ്റ് അഹദ് തമീമിക്ക് ഇസ്രയേലില്‍ എട്ട് മാസം തടവ് ശിക്ഷ
നൂറ് കണക്കിന് കുട്ടികളെയാണ് എല്ലാവര്‍ഷവും ജുവനൈല്‍ കോടതികള്‍ വഴി ഇസ്രയേല്‍ പ്രോസിക്യൂട്ട് ചെയ്യുന്നത്. പലരും കടുത്ത ശാരീരിക പീഡനത്തിന് ഇരയാകുന്നു. നിലവില്‍ 350 പലസ്തീന്‍ കുട്ടികളാണ് ഇസ്രയേല്‍ ജയിലുകളിലുള്ളത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed