പ്രധാനമന്ത്രിയെ പുറത്താക്കിയത് തന്നെ വധിക്കാന്‍ ശ്രമിച്ചതിനെന്ന് ലങ്കന്‍ പ്രസിഡന്റ്; രണതുംഗെയുടെ ബോര്‍ഡി ഗാര്‍ഡ് ഒരാളെ വെടിവച്ച് കൊന്നു

പ്രധാനമന്ത്രി വിക്രമസിംഗെയും മന്ത്രിയും മുന്‍ സൈനിക മേധാവിയുമായ ശരത് ഫൊന്‍സേകയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. വിക്രമസിംഗെയോ ഫൊന്‍സേകയോ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.