സൂ ചി ഞങ്ങളെ തകര്‍ത്തു: മ്യാന്‍മറില്‍ തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാര്‍
മ്യാന്‍മര്‍ ഭരണത്തെ നിയന്ത്രിക്കുന്ന സൂ ചിയും അവരുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയും (എന്‍എല്‍ഡി) അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനവും പ്രതിഷേധവുമാണ് മാധ്യമസ്വാതന്ത്യവും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തുന്നതില്‍ നേരിടുന്നത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed