സായുധ വിപ്ലവം ഉപേക്ഷിച്ചു, ഗദ്ദറിന് ഇനി വേണ്ടത് ആത്മീയ വിപ്ലവം…
മാവോയിസ്റ്റ് പ്രസ്ഥാനം ഇപ്പോള്‍ കടുത്ത അടിച്ചമര്‍ത്തല്‍ നേരിടുകയാണ്. അതുകൊണ്ട് ഞാന്‍ പാര്‍ലമെന്ററി ജനാധിപത്യ പാത തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ഞാന്‍ ജനങ്ങളോട് സംസാരിച്ച് വരുകയാണ് – ഗദ്ദര്‍ പറഞ്ഞു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed