സസ്യാഹാരികള്‍ക്ക് സന്തോഷവാര്‍ത്ത!

അമേരിക്കയില്‍ ഇപ്പോള്‍ സസ്യാഹാരത്തിനാണ് മുന്‍തൂക്കം. കൂടുതല്‍ പേര്‍ പ്ലാന്റ് ബേസ്ഡ് ഡയറ്റിലേക്ക് മാറുന്നതായാണ് ന്യൂട്രീഷന്‍ സൊസൈറ്റിയുടെ കണ്ടെത്തല്‍