ഓറഞ്ച് ജ്യൂസ് കൂടുതലായി കഴിക്കുന്ന പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്
വല്ലപ്പോഴും ഓറഞ്ച് ജ്യൂസ് കഴിക്കുന്നവരെ അപേക്ഷിച്ച് ദിവസവും ഓറഞ്ച് ജ്യൂസ് കഴിക്കുന്ന പുരുഷന്മാരില്‍ ഓര്‍മ നഷ്ടപ്പെടാനുള്ള സാധ്യത 47 ശതമാനം മാത്രമാണെന്ന് പഠനം വ്യക്തമാക്കുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed