ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ നിരങ്ങിനിങ്ങേണ്ടി വന്ന വീല്‍ചെയര്‍ മാരത്തോണ്‍ കായികതാരം നിയമനടപടികള്‍ക്ക്

‘ഭിന്നശേഷിയുള്ളവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കണം. അവര്‍ സഹായത്തിന് വേണ്ടി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാവരുത്.’ ജസ്റ്റിന്‍ ലെവന്‍