മാംസാഹാര ശീലം ആവാസവ്യവസ്ഥയെ താളംതെറ്റിക്കും; ഭൂമിയെ രക്ഷിക്കാന്‍ സസ്യാഹാരത്തിലേക്ക് തിരിയണമെന്ന് ഓക്‌സ്‌ഫോര്‍ഡ് പഠനം

ജനപ്പെരുപ്പവും വര്‍ധിച്ചുവരുന്ന മാംസാഹാരത്തിന്റെ ഉപയോഗവും ഭൂമിക്കുമേല്‍ കനത്ത സമ്മര്‍ദ്ദമാണത്രെ നല്‍കുന്നത്! ആവാസവ്യവസ്ഥയുടെയും ആഹാരശൃംഖലയുടെയും ഈ താളംതെറ്റല്‍ 2050ഓടെ 90%ലേക്ക് എത്തുമെന്നാണ് കണക്ക്.