മൊബൈല്‍ ഫോണിലെ നീലവെളിച്ചം സൃഷ്ടിക്കുന്നത് ഉറക്കമില്ലായ്മയും ക്യാന്‍സറുമാണോ?

ഉറക്കമൊഴിച്ച് ലാപ്പ്ടോപ്പിലുള്ള ജോലി, ഗെയ്മിംഗ്, രാത്രി വൈകിയുള്ള സോഷ്യല്‍ മീഡിയ സംവാദങ്ങള്‍ തുടങ്ങി ദിനചര്യ അടിമുടി മാറ്റിയ ശീലങ്ങളെല്ലാം ഉപേക്ഷിക്കാന്‍ വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നു