പുകവലിക്കുന്നവരുടെ ആണ്‍മക്കളില്‍ ബീജോത്പ്പാദനം പകുതിയായി കുറയും

ഭാര്യയുടെ ഗര്‍ഭകാലത്ത് ഭര്‍ത്താക്കന്മാര്‍ പുകവലിച്ചാലും മക്കളില്‍ ബീജോത്പ്പാദനം ഗണ്യമായി കുറയുമെന്ന് പഠനങ്ങള്‍ തെളിയിച്ചു.