വണ്ണം കുറയ്ക്കാന്‍ ആയുര്‍വേദ പരിഹാരം
പണ്ടൊക്കെ വണ്ണം വയ്ക്കാനുള്ള പരസ്യങ്ങളായിരുന്നൂ പ്രസിദ്ധീകരണങ്ങള്‍ നിറയെ. ഇന്നോ? തടികുറയ്ക്കാനുള്ള വഴികള്‍ തേടുകയാണു നമ്മില്‍ പലരും. എത്ര വ്യായാമം ചെയ്തിട്ടും പട്ടിണി കിടന്നിട്ടും വണ്ണം കുറയുന്നില്ലെന്ന പരാതിയാണല്ലൊ നാമൊക്കെ കേള്‍ക്കുന്നത്.കോശങ്ങള്‍ അമിതമായി കൂടുകയും ആ കോശങ്ങളില്‍ ജലമോ കൊഴുപ്പോ മാംസമോ അധികമാവുകയും ചെയ്യുന്ന അവസ്ഥയ്ക്കാണു അമിതവണ്ണം എന്നു പറയുന്നത്.വണ്ണം (തടി) കൂടുമ്പോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കും. സ്വാഭാവിക പ്രവര്‍ത്തനങ്ങളെയും ചലനങ്ങളെയും ചിന്തകളെയും അതു ബാധിക്കുമെന്നു മാത്രമല്ല, ഒരുപാട് അസുഖങ്ങള്‍ക്ക് അതു കാരണമാകുകയും ചെയ്യും. ‘അതിസ്ഥൗല്യം’ എന്നാണു ആയുര്‍വേദ … Continue reading വണ്ണം കുറയ്ക്കാന്‍ ആയുര്‍വേദ പരിഹാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed