June 09, 2026 |
Avatar
Share on

ഭരതനാട്യ ചുവടുകളില്‍ ‘ലൗവ് മി ലൈക് യു ഡു’ ; വീഡിയൊ കാണാം

എലി ഗ്ലൗഡിങ്ങിന്റെ ‘ലൗവ് മി ലൈക് യു ഡു’ 2015 ലെ ഹിറ്റ് ചാര്‍ട്ടില്‍ മുന്‍പന്തിയില്‍ ഇടം പിടിച്ച ഗാനമാണ്. 50 ഷെയ്ഡ്‌സ് ഓഫ്  ഗ്രേ  എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തുക വഴി ഗാനം കൂടുതല്‍ പോപ്പുലറായി. ഇപ്പോഴിതാ അതേ ഗാനം ഇന്ത്യയില്‍ വൈറലാകുന്നത് മറ്റൊരു രൂപത്തില്‍. ‘ലൗവ് മി ലൈക് യു ഡു’ ഭരതനാട്യരൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഒരു സംഘം സ്ത്രീകള്‍. ഭാരതീയ നാട്യകലയും പാശ്ചത്യ ഗാനവും സംയോജിപ്പിച്ച് പുതിയ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ഭരതനാട്യം നര്‍ത്തകിമാരായ പ്രിയ വരുണേഷ് […]

എലി ഗ്ലൗഡിങ്ങിന്റെ ‘ലൗവ് മി ലൈക് യു ഡു’ 2015 ലെ ഹിറ്റ് ചാര്‍ട്ടില്‍ മുന്‍പന്തിയില്‍ ഇടം പിടിച്ച ഗാനമാണ്. 50 ഷെയ്ഡ്‌സ് ഓഫ്  ഗ്രേ  എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തുക വഴി ഗാനം കൂടുതല്‍ പോപ്പുലറായി. ഇപ്പോഴിതാ അതേ ഗാനം ഇന്ത്യയില്‍ വൈറലാകുന്നത് മറ്റൊരു രൂപത്തില്‍.

‘ലൗവ് മി ലൈക് യു ഡു’ ഭരതനാട്യരൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഒരു സംഘം സ്ത്രീകള്‍. ഭാരതീയ നാട്യകലയും പാശ്ചത്യ ഗാനവും സംയോജിപ്പിച്ച് പുതിയ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ഭരതനാട്യം നര്‍ത്തകിമാരായ പ്രിയ വരുണേഷ് കുമാര്‍, പ്രമിത മുഖര്‍ജി, സന്ധ്യ മുരളീധരന്‍ എന്നിവരാണ്. കോറിയോഗ്രഫര്‍ കൂടിയായ  പ്രിയ കുമാറാണ് ലൗവ് മി ലൈക് യു ഡു വിന് ചുവടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വായിക്കാനും വീഡിയോ കാണാനും ഈ ലിങ്ക് സന്ദര്‍ശിക്കുക; 

http://indianexpress.com/article/trending/viral-videos-trending/this-indian-classical-choreography-of-love-me-like-you-do-deserves-an-applause-2847367/

Leave a Reply

Your email address will not be published. Required fields are marked *

×