June 09, 2026 |
Share on

ബാര്‍കോഴ കുത്തിപ്പൊക്കിയത് ഉമ്മന്‍ചാണ്ടിയെന്ന് പിസി ജോര്‍ജ്ജ്

അഴിമുഖം പ്രതിനിധി ധനമന്ത്രി കെഎം മാണിക്കെതിരെ ബാര്‍കോഴ ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് വെളിപ്പെടുത്തി. മാണി എല്‍ഡിഎഫിലേക്ക് പോകുന്നത് തടയാനായിരുന്നു ഉമ്മന്‍ചാണ്ടി ഇത് ചെയ്തത് എന്ന് ജോര്‍ജ്ജ് പറഞ്ഞു. മാണിയെ എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാക്കാന്‍ താന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ജോര്‍ജ്ജ് കോട്ടയം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. കേരളത്തിലെ എല്ലാ രാഷ്ട്രീയ തിന്മകളുടേയും ഉത്തരവാദിയും ഒന്നാം പ്രതിയും മുഖ്യമന്ത്രിയാണെന്നും ജോര്‍ജ്ജ് ആരോപിച്ചു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് […]

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെഎം മാണിക്കെതിരെ ബാര്‍കോഴ ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് വെളിപ്പെടുത്തി. മാണി എല്‍ഡിഎഫിലേക്ക് പോകുന്നത് തടയാനായിരുന്നു ഉമ്മന്‍ചാണ്ടി ഇത് ചെയ്തത് എന്ന് ജോര്‍ജ്ജ് പറഞ്ഞു. മാണിയെ എല്‍ഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാക്കാന്‍ താന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ജോര്‍ജ്ജ് കോട്ടയം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. കേരളത്തിലെ എല്ലാ രാഷ്ട്രീയ തിന്മകളുടേയും ഉത്തരവാദിയും ഒന്നാം പ്രതിയും മുഖ്യമന്ത്രിയാണെന്നും ജോര്‍ജ്ജ് ആരോപിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×