കൊച്ചിയില്‍ കസ്റ്റഡി മരണം

 
കൊച്ചിയില്‍ കസ്റ്റഡി മരണം

സംസ്ഥാനത്ത് വീണ്ടും കസ്റ്റഡി മരണം. കൊച്ചി ചെരാനെല്ലൂര്‍ പോലീസ് സ്‌റ്റേഷില്‍ കസ്റ്റഡിയിലിരുന്ന പ്രതിയായിരുന്നു മരണപ്പെട്ടത്. ചെരാനെല്ലൂര്‍ സ്വദേശി ഷിഹാസിനെയായിരുന്നു സെല്ലില്‍ മരണപ്പെട്ട നിലയില്‍ കണ്ടത്. അയല്‍വാസിയെ കുത്തി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഷിഹാസിനെ കസ്റ്റഡിയില്‍ എടുത്തത്. മര്‍ദ്ദനമല്ല ഷിഹാസിന്റെ മരണത്തിന് കാരണമെന്നും കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അമിതമായി മദ്യപ്പിച്ചിരുന്നു. ഇതായിരിക്കാം മരണത്തിന് കാരണമെന്ന് പോലീസ് പറയുന്നത്.