June 09, 2026 |
Share on

ഇപി ജയരാജന്മാരില്‍ നിന്നും ഇതര രാക്ഷസരില്‍ നിന്നും രക്ഷിക്കണേയെന്ന് സച്ചിദാനന്ദന്‍

അഴിമുഖം പ്രതിനിധി നിയമന വിവാദവുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ പ്രതികരിച്ച് പ്രശസ്ത കവിയും കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയുമായ കെ. സച്ചിദാനന്ദന്‍. “വലതുപക്ഷത്തിനെതിരെ പോരാടാന്‍ തന്നെ മുഴുവന്‍ സമയവും വേണം. പ്രിയ ഇടതുപക്ഷമേ, നിങ്ങളോടും കൂടി പടവെട്ടാന്‍ സമയമില്ലേ. ഇപി ജയരാജന്മാരില്‍ നിന്നും ഇതര രാക്ഷസരില്‍ നിന്നും ഞങ്ങളെ കാത്താളണേ”യെന്നാണ് സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.       അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ‘കാർഷിക സർവകലാശാലയിലെ നിയമനം പിഎംശ്രീയുമായി താരതമ്യം […]

അഴിമുഖം പ്രതിനിധി

നിയമന വിവാദവുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ പ്രതികരിച്ച് പ്രശസ്ത കവിയും കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയുമായ കെ. സച്ചിദാനന്ദന്‍. “വലതുപക്ഷത്തിനെതിരെ പോരാടാന്‍ തന്നെ മുഴുവന്‍ സമയവും വേണം. പ്രിയ ഇടതുപക്ഷമേ, നിങ്ങളോടും കൂടി പടവെട്ടാന്‍ സമയമില്ലേ. ഇപി ജയരാജന്മാരില്‍ നിന്നും ഇതര രാക്ഷസരില്‍ നിന്നും ഞങ്ങളെ കാത്താളണേ”യെന്നാണ് സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×