വിപ്ലവം വാഴപ്പഴത്തിലൂടെ; തോക്കുകള്‍ ഉപേക്ഷിച്ച് അസമിലെ ചെറുപ്പക്കാര്‍

ആയുധങ്ങള്‍ കയ്യൊഴിഞ്ഞു കാര്‍ഷിക വിപ്ലവത്തിനിറങ്ങാന്‍ നിരവധി യുവാക്കളെ പ്രേരിപ്പിച്ചതില്‍ മുഖ്യ പങ്ക് വഹിച്ച ദേബബ്രത റാഭയുടെ കഥ