സ്വദേശിവത്കരണം: കുവൈറ്റില്‍ പ്രവാസി ജീവനക്കാരെ ഒഴിവാക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി

സ്വദേശിവത്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകുകയാണ് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍.