സൗദി ബാങ്കുകളിലേക്ക് വിദേശത്ത് നിന്നും പണമടയ്ക്കാം ഓണ്‍ലൈന്‍ സേവനം വരുന്നു

വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ് തുടങ്ങിയ കാര്‍ഡുകള്‍ക്കാണ് വിദേശത്തുനിന്ന് സേവനം ലഭ്യമാവുക.