സൗദിയില്‍ ആദ്യ മുഴുനീള രാത്രികാല ട്രെയിന്‍ സര്‍വീസിന് ഇന്ന് തുടക്കമാകുന്നു

റിയാദില്‍ നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന ട്രെയിന്‍ ഏഴ് മണിക്കൂറും 50 മിനുട്ടുമുള്ള ദൂരം പിന്നിട്ട് അല്‍ജൗഫില്‍ പുലര്‍ച്ചെ 5.20നാണ് എത്തുക.