സൗദിയിൽ രണ്ടാംഘട്ട സ്വദേശിവൽക്കരണം വെള്ളിയാഴ്ച മുതൽ : ആശങ്കയോടെ പ്രവാസികൾ
ഈ മേഖലകളില്‍ നിശ്ചിത തീയതിക്കകം 70 ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്നാണ് തൊഴില്‍-സാമൂഹിക മന്ത്രാലയത്തിന്റെ നിര്‍ദേശം. 12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടമാണിത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed