ഷാര്‍ജ വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമം വരുന്നു

കഴിഞ്ഞ വര്‍ഷം മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു.