സൂര്യനേക്കാള്‍ ആറിരട്ടി ചൂടുള്ള കൃത്രിമ സൂര്യനുമായി ചൈന!

11 മീറ്റര്‍ ഉയരവും 360 ടണ്‍ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 100 മില്ല്യണ്‍ ഡിഗ്രി സെല്‍ഷ്യസാണ്.