25 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയിലെത്തിക്കും: നാസ

ഇന്നത്തെ റോക്കറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചൊവ്വയിലെത്താന്‍ ഒമ്പത് മാസമെടുക്കും. ഇത്രയും സമയം സീറോ ഗ്രാവിറ്റിയില്‍ യാത്ര ചെയ്യുക ദുഷ്‌കരമായിരിക്കും.