നന്ദി ഹില്‍സിന്റെ സൗന്ദര്യം അനുഭവിച്ച് 4850 അടി മല കയറിയ 20 അന്ധരുടെ കഥ!

‘നല്ല വെയിലുള്ള സമയത്ത് നടക്കുമ്പോള്‍ പെട്ടെന്ന് ഒരു മരത്തിന് തണലില്‍ എത്തുമ്പോള്‍ ഒരു തണുത്ത കാറ്റ് വീശുന്നത് പോലെ തോന്നും. എന്നാല്‍ ഇത് കാണാന്‍ കഴിയില്ല. അതേസമയം ചുറ്റിനുമുള്ള പലതും ഇങ്ങനെ അനുഭവിക്കാന്‍ കഴിയും.’