ഭോംഗിര്‍, വാറംഗല്‍: പോരാട്ടങ്ങള്‍ ചുവപ്പിച്ച മണ്ണിലേക്ക്
നൈസാമിന്‍റെ സ്വേച്ഛാധിപത്യത്തിനും ജന്മിത്വത്തിനും എതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ സായുധ പോരാട്ടത്തിന്‍റെ (1946-51) ഭൂമിയാണ് വാറംഗല്‍. പിന്നീട് നക്സലൈറ്റ് പ്രസ്ഥാനത്തിനും ശക്തമായ സ്വാധീനമുണ്ടായിരുന്നു ഇവിടെ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed