സഞ്ചാരികള്‍ കാരണം നശിച്ച ‘ബോറാക്കെ’ വീണ്ടും തുറന്നു!

എല്ലാ വര്‍ഷവും പതിനായിരത്തോളം ആളുകളെ ആകര്‍ഷിക്കുന്ന മെയ് ഒന്നിന് നടക്കുന്ന ‘ലാബോറാക്കെ’ ബീച്ച് പാര്‍ട്ടിയും നിരോധിച്ചു