കടലിലെ ആദ്യ റോളര്‍ കോസ്റ്ററുമായി കാര്‍ണിവല്‍ ക്രൂയിസ് (വീഡിയോ)

2022-ല്‍ കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരിക്കും ഇതിറങ്ങുക