ഫുട്ബോള്‍ ടീം കുടുങ്ങിപ്പോയ തായ്ലന്‍ഡിലെ ഗുഹ ഇപ്പോള്‍ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം

17 ദിവസം ഭയത്തോടെയാണ് ലോകം ഈ ഗുഹയെ കണ്ടത്. ഇപ്പോള്‍ ആളുകള്‍ സന്തോഷത്തോടെ എത്തുന്നഒരു മേഖലയാണിത്.