അതെ, സ്‌കോട്ട്ലന്‍ഡിലെ സ്‌കോച്ചിനെക്കുറിച്ച് തന്നെ….

ആല്‍ഫ്രഡ് ബര്‍ണാഡ് നടത്തിയ യാത്രകളെ കുറിച്ച് ലിസ വിസ്റ്റച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതുന്നു. ബര്‍ണാഡിന്റെ പുസ്തകം ഒരു യാത്രാവിവരണം പോലെയാണ്. അദ്ദേഹം പ്രകൃതി സൗന്ദര്യം, ഡിസ്റ്റലറി മാനേജര്‍മാരും ജോലിക്കാരുമായി നടത്തിയ ചര്‍ച്ചകള്‍, റോഡുകളുടെ അവസ്ഥ, കാലാവസ്ഥ അങ്ങനെ എല്ലാത്തിനെ പറ്റിയും വിവരിക്കുന്നുണ്ട്.