വേല്‍സിലെ ബോര്‍ഡ് ഗെയിം കഫേയില്‍ പോയി ഒരു ചായ കുടിച്ചാലോ?

ബ്രിസ്റ്റല്ലിലെ ഒരു സ്വതന്ത്ര ബോര്‍ഡ് ഗെയിം കഫേ ആയ ചാന്‍സ് ആന്‍ഡ് കൗണ്ടര്‍സ് ഇപ്പോള്‍ സെവണ്‍ ബ്രിഡ്ജും കടന്ന് വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ പുതിയ കഫേ ആരംഭിച്ചിരിക്കുകയാണ്