ഇവിടെ കാണാനുള്ളത് സ്ത്രീകളുടെ മുടി മാത്രം; ലോകത്തെ ചില വിചിത്രമായ മ്യൂസിയങ്ങള്‍!

ഒരു കാലത്തു നടത്തിയ മൃഗീയമായ ശിക്ഷാരീതിയും അതിന് ഉപയോഗിച്ച ചില ഉപകരണങ്ങളും ടോര്‍ച്ചര്‍ മ്യൂസിയത്തില്‍ എത്തിയാല്‍ കാണാം.