എവിടെ തൃപ്തി ദേശായി?

കഴിഞ്ഞ തവണ ശബരിമല ദര്‍ശനത്തിന് എത്തിയപ്പോള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ പോലും പറ്റാതെ പതിനഞ്ചിലേറെ മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് തൃപ്തി മടങ്ങിയത്‌