‘എന്നെ തിരിച്ചറിയാന്‍ ഒരു പാട്ട് പാടിക്കോട്ടേ?’ ഗാലറിയില്‍ ഇരിക്കുന്ന മകള്‍ക്കായി വയലിനില്‍ താരാട്ട് പാടുന്ന ബാലഭാസ്‌ക്കര്‍/ വീഡിയോ

എന്റെ പരിപാടി ആദ്യമായിട്ടാണ് അവള്‍ കാണാന്‍ വരുന്നത്. അവള്‍ക്കെന്നെ മനസ്സിലായിട്ടുണ്ടാവില്ല.. എന്നെ തിരിച്ചറിയാന്‍ ഒരു പാട്ട് പാടിക്കോട്ടേ?