സുഡാനിക്ക് ശേഷം മറ്റൊരു മനോഹര ഫുട്ബോള്‍ കഥയുമായി പന്ത്

വാഗതനായ ആദി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഫുട്ബോളിനെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള തീവ്ര ബന്ധത്തിന്റെ കഥ