ലിഫ്റ്റില്‍ വച്ച് കടന്നുപിടിക്കാന്‍ ശ്രമം; ചവിട്ടികൂട്ടി യുവതി/ വീഡിയോ

ലിഫ്റ്റില്‍ ലൈംഗീകമായി കടന്നുപിടിക്കാന്‍ ശ്രമിച്ചവന് തൊഴിയും ഇടിയും നല്‍കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നു