ലോകം ഉറ്റു നോക്കുന്നു; ദൈവത്തിന്റെ സ്വന്തം കൗണ്ടി, യോര്‍ക്ക്‌ഷെയറിന് സ്വയംഭരണാവകാശം ലഭിക്കുമോ?

നിര്‍ണായക നിമിഷങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഒറ്റ യോര്‍ക്ക്‌ഷെയര്‍ വേണോ അതോ പ്രത്യേക ഷെഫീല്‍ഡ് മേഖലയില്‍ ചേരാനാണോ ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് ഡിസംബര്‍ 20ന് ഹിതപരിശോധന നടത്താന്‍ ബാണ്‍സ്ലേ, ഡോണ്‍കാസ്റ്റര്‍ കൗണ്‍സിലുകള്‍ തീരുമാനിച്ചിരിക്കുകയാണ്