ഐ എസിന്റെ ലൈംഗിക ഇര നാദിയ മുറാദ് ഇനി യു എന്നിന്റെ ഗുഡ് വില്‍ അംബാസിഡര്‍
ഐക്യരാഷ്ട്ര സഭ മനുഷ്യക്കടത്തിനെതിരെയുള്ള ഗുഡ്‌വില്‍ അംബാസിഡറായി ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലൈംഗിക വ്യാപാരത്തിന് ഇരയായ നാദിയ മുറാദിനെ തെരെഞ്ഞെടുത്തു. മനുഷ്യക്കടത്തിനു ഇരയാകുന്നവരുടെ ദുരിതത്തെ കുറിച്ച് മറ്റുള്ളവര്‍ക്ക് അവബോധം നല്‍കാന്‍ നാദിയയുടെ അംബാസിഡര്‍ഷിപ്പിന് കഴിയുമെന്ന് നാദിയയെ അംബാസിഡറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സഭ വിജ്ഞാപനമിറക്കി. 2014 ലിലാണ് 19 വയസുകാരിയായ നാദിയയെ ഐ.എസ് തീവ്രവാദികള്‍ ഇറാഖിലെ അവളുടെ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. യസീദി സമുദായാംഗമായ നാദിയയുടെ കുടുംബത്തിലെ ആണുങ്ങളെ കൊന്നൊടുക്കിയ ശേഷമായിരുന്നു സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ടുപോയത്. സഹോദരങ്ങളെയും മാതാപിതാക്കളേയും … Continue reading ഐ എസിന്റെ ലൈംഗിക ഇര നാദിയ മുറാദ് ഇനി യു എന്നിന്റെ ഗുഡ് വില്‍ അംബാസിഡര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed