July 11, 2026 |
Share on

ആന്തൂരില്‍ പ്രതിപക്ഷമില്ല

അഴിമുഖം പ്രതിനിധി കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭ ചരിത്രത്തിന്റെ ഭാഗം . ആകെയുള്ള 28 സീറ്റി ലും ഇടതുപക്ഷം വിജയിച്ചു. ഇതോടെ പ്രതിപക്ഷമില്ലാത്ത മുന്‍സിപ്പാലിറ്റി എന്ന വിശേഷണം ആന്തൂര്‍ നേടിയെടുത്തു. തെരഞ്ഞെടുപ്പിനു മുന്നേ തന്നെ 14 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. എതിരില്ലാതെയാണ് 14 പേരും വിജയിച്ചത്. അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് അഭൂതപൂര്‍വമായ മുന്നറ്റേമാണ് നടത്തുന്നത്. അഴിമുഖം ഡെസ്ക്More Posts No related posts found

അഴിമുഖം പ്രതിനിധി

കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭ ചരിത്രത്തിന്റെ ഭാഗം . ആകെയുള്ള 28 സീറ്റി ലും ഇടതുപക്ഷം വിജയിച്ചു. ഇതോടെ പ്രതിപക്ഷമില്ലാത്ത മുന്‍സിപ്പാലിറ്റി എന്ന വിശേഷണം ആന്തൂര്‍ നേടിയെടുത്തു. തെരഞ്ഞെടുപ്പിനു മുന്നേ തന്നെ 14 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. എതിരില്ലാതെയാണ് 14 പേരും വിജയിച്ചത്.

അതേസമയം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് അഭൂതപൂര്‍വമായ മുന്നറ്റേമാണ് നടത്തുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×