About Us
കാലം മാറുകയാണ്, വായനയും. ഈയൊരു തിരിച്ചറിവാണ് അഴിമുഖം. ലോകത്തിലെ ഏറ്റവും മികച്ച മാധ്യമ ശൈലികളും ശീലങ്ങളും മലയാളിബൗദ്ധികതയുമായി ചേര്‍ത്തു വയ്‌ക്കുകയാണിവിടെ. മലയാളം ഇന്നു വരെ കാണാത്ത മാധ്യമ പ്രവര്‍ത്തന മികവും സങ്കീര്‍ണമായ ആഗോള സാഹചര്യങ്ങളുടെ സൂക്ഷ്‌മമായ വിലയിരുത്തലുകളൂമാണ് അഴിമുഖം വായനക്കാരിലെത്തിക്കുന്നത്. വാഷിംഗ്‌ടണ്‍ പോസ്‌റ്റ്, ഫോറിന്‍ പോളിസി, ഗ്ളോബല്‍ ടൈംസ്, സ്ളേറ്റ്, ബ്ളൂംബര്‍ഗ് ന്യൂസ്, ഡെയ്‌ലി യൊമിയൂറി തുടങ്ങിയ ലോകോത്തര മാധ്യമങ്ങളുടെ പങ്കാളിത്തം മലയാളത്തില്‍ ആദ്യമായി അഴിമുഖത്തിലൂടെ.