ചേര്‍ത്തലയില്‍ വീണ്ടും കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകം

അഴിമുഖം പ്രതിനിധി

ഇന്നലെ ചേര്‍ത്തല ഒറ്റമശ്ശേരിയില്‍ രണ്ട് പേര്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പട്ടണക്കാട് സ്വദേശികളായ ജോണ്‍സണും സുബിനും ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചു വീഴ്ത്തിയശേഷം നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്ന് പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ ഡ്രൈവര്‍ തുമ്പി സുബിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മുന്‍വൈരാഗ്യം മൂലം വാഹനം ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന വിവരം പുറത്ത് വന്നത്.

This post was last modified on December 27, 2016 3:26 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment